Wednesday, August 27, 2008
ഒഴുക്ക്..
തീരാറായ അന്വേഷനത്തിനോടുവില്‍ തിരിച്ചറിയുന്നു പേരുകള്‍ പോലും സ്വന്തമല്ല ഈ പ്രവാസത്തില്‍.......അന്വേഷി നടുങി. തുടരണമോ യാത്ര....സംശയത്തിന്റെ നിഴലില്‍ അന്വേഷി പകച്ചു നിന്നു.....കാലമാകുന്ന കുത്തൊഴിക്കില്‍ വീണു പോകാന്‍ താല്പര്യമില്ലാത്ത അന്വേഷി....സംശയത്തിന് ഇട നല്‍കാതെ വീണ്ടും നടന്നകന്നു......പ്രവാസത്തിന്റെ മൂടുപടങള്‍ തേടി..
Subscribe to:
Post Comments (Atom)

No comments:
Post a Comment