Thursday, August 28, 2008

ഭൂതത്താന്മാര് !!!!!!!!!!


അന്വേഷി യാത്രയില്‍ വിവശനായി തുടങിയിര്ക്കുന്നു നിത്യവും കാണുന്ന കാഴ്ചകള്‍ അന്വേഷിയുടെ മനം മടുപ്പിക്കുന്നു.....എവിടെയോ കേട്ടു മറന്ന വരികള്‍ പോലെ " പിഞ്ചു മടിക്കുതന്‍പതു പേര്‍ ചേര്ന്നു ഉഴുതുമാരിക്കും കാഴ്ചകള്‍ കാണാം".....മാതൃതത്തെ പോലും ചോദ്യും ചെയുന്ന കാപാലികര്‍...എന്തോ ചെയ്തു എന്ന് വീമ്പിളക്കി അടിതിമിര്‍ക്കുന്ന രാഷ്ട്രിയ കൊമരങള്‍. അധികാരം എന്ന ദുര്ഭുതത്തെ തന്‍റെ വരുതിയില്‍ വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അധികാരകൊതി മൂത്തവര്‍ ........കൊതുകിനെ കൊല്ലുന്ന ലാഹവത്തോടെ ജീവനെ തീ വയ്ക്കുന്നവര്‍......വയ്യ ...കാണാന് കണ്ണ് തന്നവനെ ചിന്തിക്കാന് വിവേകം തന്നവനെ നോക്കി കൊഞ്ഞനം കുത്തുന്നു കാലം.ഒന്നും ചെയ്യാനില്ലാത്തവന്റെ ഉദാസീനത അന്വേഷിയുടെ മനസിനെ ഉലട്ടി.... അലസനായി നില്കുകയാണ് അന്വേഷി ....

No comments: